വിനോദ് - അളിയന്റെ കൂട്ടുകാരൻ
എന്റെ അളിയന്റെ വീട് മൂവാറ്റുപുഴ അടുത്താണ് . അളിയന് ബിസിനെസ് ആണ് . അളിയന്റെ വീട്ടിൽ പോകാൻ എനിക്കിഷ്ടമാണ് . കാരണം നല്ല ഭംഗിയുള്ള സ്ഥലവും പുഴയും എല്ലാം ഉണ്ട് . അളിയന് കൂട്ടുകാർ അവിടെ ഉണ്ട് . അയൽവാസികളും ഒക്കെ ആണ് . അവിടെ ചെല്ലുമ്പോൾ ഞങ്ങൾ എല്ലാവരും ഒരുമിച്ചു കുളിക്കാൻ പുഴയിൽ പോകും ,